ഹായ് എന്നെ അറിയുമോ ? ഞാന്‍ മഴതുള്ളി , ജ്യോതി പറയുന്നത് ഞാന്‍ നീലാകാശത്തിന്റെ വിതുമ്പല്‍ ആണെന്നാണ്.ആകാശത്തിനു ഭൂമിക്കുമിടയില്‍ ഞാന്‍ ഒരു സുന്ദരനാണ്.ആകാസത്തില്‍ ഞാന്‍ കരുംപനാണ്.ഭൂമിയിലനെങ്കിലോ വിരൂപനും .എന്റെ ദുഃഖം ഞാന്‍ ആരോട് പറയും .എന്നെ സ്നേഹിക്കാനും ആരുമില്ല.എന്നെപ്പോലെ കുരെപെരുന്ദ് .ഞങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാല്‍ എല്ലാരേയും നശിപ്പിക്കാനുള്ള സക്തിയുന്ദ്.എന്നാലും എനിക്ക് ഞാന്‍ ആയി നില്‍ക്കണം എന്നാണ് ആഗ്രഹം.എന്റെ സുന്ദര രൂപം എന്നും നിലനില്‍ക്കണം.എല്ലാം ആഗ്രഹങ്ങള്‍ മാത്രമാണ്.
za = ശ
ReplyDeletekuRE pEr = കുറേ പേര്‍
ഇനിയും എഴുതൂ കേട്ടോ
:-)
aaru paranju ninney സ്നേഹിക്കാനും ആരുമില്ല yenne!!
ReplyDeleteOrupade ishtamane; nee niranja idavazikalum,sandyaym, nilavum,pinney aa pularikalum...
Ilam veyilettu thilangum ninney kanan yenthu rasamenno.. nindey kulirenthu sugamenno..
Nidey tharattil uranugan njan iniyumennum kathirikkunnu..
Nandhi paranju nirthunnilla, nammal iniyum kanendavar..